
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ്റെ കാർ അപകടത്തിൽ പെട്ടു, തിരുവനന്തപുരം വാമനപുരത്ത് വച്ചായിരുന്നു സംഭവം.
കാറിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു, മന്ത്രി പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു.
ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ ആണ് വണ്ടി നിർത്തിയിട്ട ശേഷം മന്ത്രി യാത്ര ആരംഭിച്ചത്. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







