Spread the love

കോട്ടയം:
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി​.എ​ഫി​ന്‍റെ ദയനീ​യ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കേര​ളാ കോൺ​ഗ്ര​സ് (എം) നേതാ​വ് ജോ​സ് കെ. മാണി.

video
play-sharp-fill

പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേടാനായില്ല.

വീ​ഴ്ച പ​രി​ശോ​ധി​ക്കും
വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ കേരളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ​ത്തു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

തോ​ൽ​വി പ​രി​ശോ​ധി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

അ​തേ സ​മ​യം ജോ​സ് കെ. ​മാ​ണി​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് തോ​റ്റ​ത് അ​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ജോ​സ് കെ. ​മാ​ണി​യും മ​ക​നും നേ​രി​ട്ട് പ്ര​ചാ​ര​ണം നടത്തി​യ വാ​ർ​ഡി​ലാ​ണ് അവർ​ക്ക് കാ​ലി​ട​റി​യ​ത്.