Spread the love

പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പാലാരിവട്ടത്ത് നിന്ന് കാണാതായ പഞ്ചായത്ത് ക്ലര്‍ക്കിന്റെ മൃതദേഹം.

video
play-sharp-fill

കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ്(42)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞു.

ഇയാള്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. ഒക്ടോബര്‍ 30-നായിരുന്നു വിപിനെ പാലാരിവട്ടത്ത് നിന്ന് കാണാതായത്.