
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല.സർക്കാർ വിരുദ്ധ
വികാരം ശക്തമാണ്.കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി.അന്തർ ദേശീയ സംഘങ്ങള്‍ക്കുള്ള ബന്ധം അന്വേഷിക്കണം.എസ്ഐ ടിയ്ക്ക് അടുത്ത
ദിവസം മൊഴി നല്‍കും..മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്.മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല.തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ എസ്ഐ ടി ക്ക് മുൻപില്‍ ഹാജരാകും.നിർണായകമായകാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു







