തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; സംസ്ഥാനത്ത് ഇന്ന് കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ നേരിയ മഴ സാധ്യത; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…!

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കന്‍ ജില്ലകളിലും, മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും നേരിയ മഴ സാധ്യത.

video
play-sharp-fill

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴ സാധ്യതയുള്ളത്.
മധ്യകേരളത്തിലെ മറ്റ് ജില്ലകളിലും, വടക്കന്‍ കേരളത്തില്‍ പൂര്‍ണമായും ഇന്ന് മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയില്ലാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കന്‍ ജില്ലകളിലും, മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും നേരിയ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴ സാധ്യതയുള്ളത്.

മധ്യകേരളത്തിലെ മറ്റ് ജില്ലകളിലും, വടക്കന്‍ കേരളത്തില്‍ പൂര്‍ണമായും ഇന്ന് മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയില്ലാത്തത്.