തിരുവനന്തപുരം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി പോലിസ് സൂപ്രണ്ടും മുൻ പത്തനം തിട്ട ജില്ല പോലിസ് മേധാവിയും, കോട്ടയം വിജിലൻസ് എസ്.പി യുമായിരുന്ന വി. ജി വിനോദ് കുമാർ ഐപിഎസിന്റെ മാതാവ് പാമ്പാടി വെള്ളൂർ വൈഖരിയിൽ (കടലു മ്മാക്കൽ) ചന്ദ്രമതി അമ്മ (83) നിര്യാതയായി.

Spread the love

തിരുവനന്തപുരം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി പോലിസ് സൂപ്രണ്ടും മുൻ പത്തനം തിട്ട ജില്ല പോലിസ് മേധാവിയും, കോട്ടയം വിജിലൻസ് എസ്.പി യുമായിരുന്ന വി. ജി വിനോദ് കുമാർ ഐപിഎസിന്റെ മാതാവ് പാമ്പാടി വെള്ളൂർ വൈഖരിയിൽ (കടലു മ്മാക്കൽ) ചന്ദ്രമതി അമ്മ (83) നിര്യാതയായി. ഭർത്താവ്:ഗോപിനാഥൻ നായർ.

video
play-sharp-fill

മക്കൾ: വി. ജി വിനോദ് കുമാർ ഐപിഎസ് (എസ്.പി ഐ സി ടി തിരുവനന്തപുരം) ഹരികുമാർ (കെ എസ് ആർ ടിസി തിരുവനന്തപുരം).സുധദേവി വി. ജി(റിട്ട: ജില്ല ശിശു വികസന ഓഫീസർ തിരുവനന്തപുരം),
ശ്രീകലാ ദേവി (യുകെ)

മരുമക്കൾ : ദേവി വിനോദ് (മുഖത്തല കൊല്ലം) മധുസൂദനൻ നായർ(റിട്ട: ഇൻസ്പെക്ടർ ബി എസ്. എഫ് , തിരുവനന്തപുരം) സജിത (തിരുവനന്തപുരം)(സുനിൽ(യുകെ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശവസംസ്കാരം ഇന്ന് 06/12/ 2025 ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പിൽ.