കോട്ട തിരികെ പിടിച്ച്‌ എസ്‌എഫ്‌ഐ; കുസാറ്റ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെെടുപ്പില്‍ ഉജ്ജ്വല വിജയം

Spread the love

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെെടുപ്പില്‍ എസ് എഫ് ഐ യ്ക്ക് ഉജ്ജ്വല വിജയം.

video
play-sharp-fill

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പിലാണ് വന്‍ വിജയം എസ് എഫ് ഐ കൈവരിച്ചത്. ആകെയുള്ള 190 സീറ്റില്‍ 104 സീറ്റും എസ് എഫ് ഐ നേടി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എസ് യുവിനായിരുന്നു മേല്‍ക്കൈ.174 സീറ്റില്‍ 86 സീറ്റാണ് കെ എസ് യു നേടിയത്. എന്നാല്‍ ഇത്തവണ എസ് എഫ് ഐ തിരിച്ചുപിടിക്കുകയായിരുന്നു. മുപ്പത് വർഷങ്ങള്‍ക്കുശേഷം ആണ് കൈവിട്ടുപോയ കോട്ട എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചിരിക്കുന്നത്. 19നാണ് സര്‍വ്വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group