Spread the love

പത്തനംതിട്ട: അടൂരില്‍ ഹോംനേഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്.

video
play-sharp-fill

സംഭവത്തില്‍ അടൂര്‍ സ്വദേശി റെനി റോയ് പൊലീസ് പിടിയില്‍. കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി.

എറണാകുളത്തായിരുന്ന റെന്നി പതിനാറാം തീയതിയാണ് എറണാകുളത്തുനിന്ന് അടൂരിലെ വീട്ടിലെത്തിയത്. തുടർന്ന് കൂട്ടുകാർക്കൊപ്പം മദ്യപിച്ചു. മദ്യലഹരിയിലാണ് ഹോംനഴ്സിനെ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 70 വയസുള്ള മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്.