
ആലപ്പുഴ : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മന്ത്രി വി എൻ വാസവനേയും ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല.
എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിക്കൊണ്ടു പോകുകയാണോ?ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തത് നല്ല കാര്യം പക്ഷേ സ്വർണക്കൊള്ളയ്ക്ക് പച്ചക്കൊടി കാട്ടിയ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യലിന് വിധേയരാകണം
കൂടുതൽ നടപടികളിലേക്ക് പോകണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







