
കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആർപിഐ യിൽ ചേർന്നു. പന്തിരിക്കര സ്വദേശി കെഎസ്.സജിത്ത് ആണ് ആർപിഐ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ) യില്‍ ചേർന്നത്.
എൽ ഡി എഫ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്ക്കിയ വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതിനെത്തുടർന്നാണ് സി പി എം വിട്ടതെന്ന് കെഎസ്. സജിത്ത് പറഞ്ഞു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആർപിഐ സ്ഥാനാർഥികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ എൻ ഡി എ യ്ക്ക് ഒപ്പം പ്രവർത്തിക്കുമെന്നും സജിത്ത് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







