Spread the love

കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആർപിഐ യിൽ ചേർന്നു. പന്തിരിക്കര സ്വദേശി കെഎസ്.സജിത്ത് ആണ് ആർപിഐ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ) യില്‍ ചേർന്നത്.

video
play-sharp-fill

എൽ ഡി എഫ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍ക്കിയ വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതിനെത്തുടർന്നാണ് സി പി എം വിട്ടതെന്ന് കെഎസ്. സജിത്ത് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആർപിഐ സ്ഥാനാർഥികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ എൻ ഡി എ യ്‌ക്ക് ഒപ്പം പ്രവർത്തിക്കുമെന്നും സജിത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group