
കുമരകം:കുമരകത്തെ കുടിവെള്ള പ്രശ്നം ഉയർത്തി സമരത്തിനൊരുങ്ങുകയാണ് സി പി എം. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കുമരകം പഞ്ചായത്തിൻ്റെ
വിവിധ പ്രദേശങ്ങളിൽ പൈപ്പ്ലൈൻ പൊട്ടിയും,ജലവിതരണം കൃത്യമായി നടക്കാഞ്ഞതിനാലും കുടിവെള്ളം കിട്ടാതെ വലയുകയാണ് കുമരകം നിവാസികൾ .
ആഴ്ചകളായി വെള്ളം എത്താത്ത പ്രദേശങ്ങൾ പഞ്ചായത്തിൽ ഉണ്ട് . രൂക്ഷമായ
പ്രതിസന്ധിയിലും പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പഞ്ചായത്ത്
ഭരണസമിതിക്കെതിരെയും , വിഷയങ്ങൾ കണ്ടില്ലയെന്ന് നടിക്കുന്ന എം എൽ എ യ്ക്കെതിരെയും ശക്തമായ പ്രധിഷേധം ഉയരുകയാണ്. അടിയന്തിരമായി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ട നടപടി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും സി.പി.എം നോർത്ത് ലോക്കൽ കമ്മറ്റി അറിയിച്ചു.







