
പുന്നപ്ര : കുളിമുറിയിൽ വഴുതി വീണ് മുൻ മന്ത്രി ജി സുധാകരന് പരിക്ക്.കാലിനാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്.
കാലിൻ്റെ അസ്ഥിക്ക് ഒടിവുള്ളതിനാൽ വിദഗ്ധ ചികിൽസയ്ക്ക് ജി സുധാകരനെ പിന്നീട് പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണ
വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചു.









