
കോട്ടയം: തലനാട് മധ്യവയസ്കൻ കടന്നൽ കുത്തേറ്റ് മരിച്ചു.
തറനാനിക്കൽ ജസ്റ്റിൻ (50) ആണ് മരിച്ചത്.
കൃഷിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം. കുത്തേറ്റ തുടർന്നതിന് പിന്നാലെ ജസ്റ്റിനെ തലനാട് സബ് സെൻ്ററിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



