
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിക്കാൻ ബിജെപിയുടെ മുൻ ജില്ലാ കമ്മിറ്റി അംഗം.
ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മായ ജി നായരാണ് അർപ്പൂക്കര പഞ്ചായത്തിലെ എട്ടാംവാർഡില്‍ എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നത്.
ബിജെപിയില്‍നിന്നും പദവി രാജിവെച്ച മായ രണ്ടുഘട്ടമായി ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







