കോട്ടയത്തു നിന്ന് കാണാതായ കുട്ടിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി;കുട്ടിയെ വാകത്താനം പോലീസിന് കൈമാറി November 13, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം:കോട്ടയത്തു നിന്ന് കാണാതായ കുട്ടിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. വാകത്താനം സ്വദേശിയായ പതിനാല് വയസുകാരനെയാണ് ആലപ്പുഴ ബീച്ചിൽ നിന്ന് കണ്ടെത്തിയത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ആലപ്പുഴ ടൂറിസം പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ വാകത്താനം പോലീസിന് കൈമാറി RELATED ARTICLESMORE FROM AUTHOR ‘തൂഫാൻ ഫുട്ബോൾ’; സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു; വിജയം കരസ്ഥമാക്കി ചങ്ങനാശ്ശേരി എസ് ബി കോളേജ്; പരിപാടി ഉദ്ഘാടനം ചെയ്ത് എംഎൽഎ വിനു ജോബ് കുഴിമണ്ണിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം; ഓപ്പറേഷൻ തൂഫാന്റെ ഏറ്റുമാനൂർ നിയോജകമണ്ഡല തലത്തിലുളള പൊതുസമ്മേളനം എംഎൽഎ നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിച്ചു കോട്ടയം ജില്ലയിൽ നാളെ (27-06-2026) പള്ളിക്കത്തോട്, തീക്കോയി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഓപ്പറേഷൻ തൂഫാൻ: പൂഞ്ഞാർ നിയോജക മണ്ഡലം തല ഉദ്ഘാടനം എംഎൽഎ സെബാസ്റ്റ്യൻ എം ജെ നിർവഹിച്ചു പ്രിയദർശിനി പദ്ധതി;വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ തകർത്തു;സർക്കാർ ജീവനക്കാർ പോലും കയറുന്നില്ല, ഇങ്ങനെ ഇനിയും മുന്നോട്ട് പോകാനാവില്ല’; വയനാട്ടിലും സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ് പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്