കോട്ടയത്തു നിന്ന് കാണാതായ കുട്ടിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി;കുട്ടിയെ വാകത്താനം പോലീസിന് കൈമാറി November 13, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം:കോട്ടയത്തു നിന്ന് കാണാതായ കുട്ടിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. വാകത്താനം സ്വദേശിയായ പതിനാല് വയസുകാരനെയാണ് ആലപ്പുഴ ബീച്ചിൽ നിന്ന് കണ്ടെത്തിയത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ആലപ്പുഴ ടൂറിസം പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ വാകത്താനം പോലീസിന് കൈമാറി RELATED ARTICLESMORE FROM AUTHOR പ്രിയദർശിനി പദ്ധതി;വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ തകർത്തു;സർക്കാർ ജീവനക്കാർ പോലും കയറുന്നില്ല, ഇങ്ങനെ ഇനിയും മുന്നോട്ട് പോകാനാവില്ല’; വയനാട്ടിലും സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ് പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ കുട്ടനാട്ടിൽ പ്രതിഷേധം ശക്തം;ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി; പിന്നാലെ കേരളത്തിലേക്ക് കടന്നു;പെരുമ്പാവൂരിൽ വെച്ച് കേരള പൊലീസിന്റെ വലയിലായി; പ്രതിയെ വെസ്റ്റ് ബംഗാൾ പൊലീസിന് കൈമാറി കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന് ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന് നടത്തിയത് 27051 പേര് “ഓപ്പറേഷൻ തൂഫാൻ” പദ്ധതിക്ക് പിന്തുണ: കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ ലഹരിവിരുദ്ധ എ.ഐ. ഷോർട്ട് ഫിലിം പ്രകാശനം നാളെ; നാട്ടകം സുരേഷ് എംഎൽഎ പ്രകാശന കർമ്മം നിർവഹിക്കും