
തിരുവനന്തപുരം : കാട്ടാക്കടയിൽ പത്താം ക്ലാസ്സുകാരൻ മുങ്ങിമരിച്ചു. വീരണക്കാവ് സ്വദേശി അശ്വിൻ ഷാജി(15)യാണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ചായിക്കുളം ആറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഫയർഫോഴ്സ‌് എത്തിയാണ് അശ്വിന്റെ മൃതദേഹം പുറത്തെടുത്തത്. പൂവാർ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അശ്വിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



