ഒഴിയാതെ ആശങ്ക;സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിയായ 65 കാരൻ October 31, 2025 WhatsAppFacebookTwitterLinkedin Spread the loveതിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര ബാധയെ തുടർന്ന് മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണമാണ്. 65 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.