
കോട്ടയം:വളഞ്ഞതൊക്കെ നേരെയാക്കാം.നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾ ഇനി ഭയക്കേണ്ടതില്ല.
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പ് നൽകുന്നു.
അത്യാധുനിക സാങ്കേതിക വിദ്യ,വിദഗ്ദ്ധ ഡോക്ടറുടെ പരിചരണം, അതിവേഗ പുനരധിവാസം ഉറപ്പ് നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് സൺറൈസ് ഹോസ്പിറ്റൽ, ഈരാറ്റുപേട്ട 0482 2350900 | 0482 2209999 | 91889 16855