മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച ധ്യാനം: റവ ഫാ. പോൾസൺ എടക്കാട്ടിൽ നേതൃത്വം നൽകും.

Spread the love

മണർകാട്: ആഗോള മരിയൻ തീത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മത്തമറിയം

യാക്കോബായ സുറിയാനി പള്ളിയിൽ നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് ധ്യാന

ശുശ്രൂഷയ്ക്ക് റവ ഫാ. പോൾസൺ എടക്കാട്ടിൽ നേതൃത്വം കൊടുക്കും. 1130 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചനമസ്ക്കാരവും 12 മണിക്ക് നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും.