മസ്തിഷ്‌കാരോഗ്യം ഉറപ്പാക്കാം ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ;ന്യൂറോളജിക്കൽ രോഗങ്ങൾ നിരീക്ഷിക്കുവാൻ നിർണായകമായ ഇ.ഇ.ജി പരിശോധന നടത്താം; കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കു 0482 2209999

Spread the love

ഈരാറ്റുപേട്ട :കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന തൊണ്ട വീക്കം, തുടർച്ചയായ തലവേദന, അമിത ക്ഷീണം തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ നിരീക്ഷിക്കുവാൻ നിർണായകമായ ഇ.ഇ.ജി പരിശോധന ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

video
play-sharp-fill

മസ്തിഷ്‌കത്തിന്റെ വൈദ്യുത പ്രവർത്തനം വിശദമായി രേഖപ്പെടുത്തുവാൻ സഹായിക്കുന്ന ഇ.ഇ.ജി പരിശോധന, രോഗനിർണയത്തിനും ശരിയായ ചികിത്സയ്ക്കും വഴി ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കു 0482 2209999