
പരിപ്പ്: മലന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് അസ്വസ്ഥത.ഗുരുതരമായി കുത്തേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേനപ്പാടി :പാലത്തിന് സമീപമുള്ള പുരയിടത്തിലെ ആഞ്ഞിലിയിൽ കൂടുകൂട്ടിയ മലന്തേനീച്ചയുടെ വലിയ കൂട്ടിൽ നിന്നാണ് തേനീച്ചകൾ പുറത്തേക്ക് വന്ന് ആളുകളെ ആക്രമിച്ചത്…
ഈ കൂട്ടിൽ നിന്നും പുറത്തേക്ക് വന്ന തേനീച്ചകളുടെ കുത്തേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വഴി വരുന്നവർ ശ്രദ്ധിക്കുക..
.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group