
ഗുരുവായൂർ: കോവിഡിനു മുൻപ് നിർത്തിവെച്ച ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദത്തിനിടെയായിരുന്നു ഇക്കാര്യം സുരേഷ് ഗോപി അറിയിച്ചത്. മാത്രമല്ല ഗുരുവായൂരില്‍ നിന്ന് വടക്കോട്ടുള്ള പാതയുടെ കാര്യംത്തിലും തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനായുള്ള ശ്രമങ്ങള്‍ താൻ നടത്തുന്നുണ്ടെന്നും പറഞ്ഞാല്‍ പറഞ്ഞതാണെന്നും ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ് ചിരിച്ചുപോകുന്നവനല്ല താനെന്നും സുരേഷ്ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


