
അയ്മനം: അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം, 100 വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ
പൊതുനന്മ ഫണ്ട് ഉപയോഗിച്ചു പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു വേണ്ടി അയ്മനം ഗ്രാമ പഞ്ചായത്തിന് ഒരു ആംബുലൻസ് നൽകും. ആംബുലൻസ് പഞ്ചായത്തിന്
കൈമാറുന്ന ചടങ്ങ് ഇന്ന് (ഓഗസ്റ്റ് 23 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അയ്മനം ഗ്രാമ പഞ്ചായത്തിൽ വച്ചു നടക്കും. സഹകരണം, ദേവസ്വം, തുറമുഖ മന്ത്രി വി.എൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാസവൻ അയ്മനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് വിജി രാജേഷിനാണ് ആംബുലൻസ് കൈമാറുക. അയ്മനം വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.ആർ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.