
കോട്ടയം: കേരള സർക്കാർ സംരംഭമായ അസാപ്, വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 9.30ന് പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ നടത്തും.
അഞ്ച് പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തിൽ അമ്പതിലധികം ജോലി അവസരങ്ങളുണ്ട്. രജിസ്ട്രേഷൻ സൗജന്യം.
വിശദവിവരത്തിന് ഫോൺ: 7025535172.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group