
ഏറ്റുമാനൂർ: പുന്നത്തുറയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പുന്നത്തുറ
സ്വദേശി ജോസ് തോമസിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവേശിപ്പിച്ചു.1 ഇന്നു 11 മണിയോടെ പുന്നത്തുറ വെസ്റ്റ് ഭാഗത്ത് വച്ചായിരുന്നു
അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.