ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ; ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി, ഒരു സൈനികന്‍ വീരമൃത്യുവരിച്ചു

Spread the love

ജമ്മുകശ്മീരിർ :  ഉറിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം.

ചുരുന്ദ മേഖലയില്‍ വെടിവയ്പ് ഉണ്ടായി. ഒരു സൈനികന്‍ വീരമൃത്യുവരിച്ചു.

പ്രദേശത്ത് കനത്ത തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group