അയ്മനം പതിമറ്റം പാറപ്പുറത്ത് ഭവാനി (69) നിര്യാതയായി

Spread the love

അയ്മനം : പതിമറ്റം പാറപ്പുറത്ത് പരതനായ കുഞ്ഞപ്പന്റെ ഭാര്യ ഭവാനി (69) നിര്യാതയായി.

സംസ്കാരം ഇന്ന് (11.08.2025 തിങ്കളാഴ്ച) വൈകുന്നേരം 4.ന് പതിമറ്റത്തെ വീട്ടുവളപ്പിൽ.

പരേത പാണ്ഡവം കൈതപ്പറമ്പിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: രാമാനുജൻ, ഇന്നൻ, ഇന്ദിര, പരേതരായ സുകുമാരൻ, സരള, ഷാജി.