കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വി എസ് അച്യുതനന്ദൻ അനുസ്മരണം നടത്തി

Spread the love

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമുഖ്യന്ത്രി വി.എസ്. അച്യുതനന്ദൻ അനുസ്മരണം നടത്തി.

video
play-sharp-fill

അനുസ്മരണ സമ്മേളനം ശ്രീ.വി.എൻ.വാസൻ ബഹുസഹകരണ, ദേവസ്വം, തുറുമുഖ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബാബു ജോർജ് (സംസ്ഥാന കമ്മറ്റി അംഗം കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ) പ്രേംജി കെ നായർ, അനുപ് അപ്പുകുട്ടൻ, അജിത്ത് ടി ചിറയിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷങ്ങൾ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ അൻസൽ (ഇൻസ്പെക്ടർ ഒഫ് പോലീസ് ഏറ്റുമാനുർ ) പ്രസിഡൻ്റ് കെ പി ഒ എ അധ്യക്ഷത വഹിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി സലിംകുമാർ സ്വാഗതവും ജോ. സെക്രട്ടറി രാംദാസ് കെ ടി കൃതജ്ഞതയും രേഖപ്പെടുത്തി