
കോട്ടയം: മീനടം ഊട്ടിക്കുളം ചുമയങ്കര രാമൻ പത്മനാഭൻ ( തങ്കപ്പൻ തോട്ടുങ്കൽ – 89 ) നിര്യാതനായി.
സംസ്കാരം 03.08.2025 ഞായർ രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ മീനാക്ഷി ( മീനടം ചിറമാട്ടെൽ കുടുംബാംഗം).
മക്കൾ : ശാന്തമ്മ വെട്ടത്ത് കവല, പ്രസന്നൻ (ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു) ,പ്രസാദ് (മത്സ്യഫെഡ് പൈക), പ്രദീപ് ( ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പാമ്പാടി ,സിപിഎം പൊത്തൻ പുറം ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ : സുരേഷ് വെട്ടത്തുകവല, ഷൈനി കുമരകം, ഷൈലജ കുമ്മണ്ണൂർ, സുഷ ചെമ്പൻകുഴി .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group