
കോട്ടയം : ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് ഡിസ്ട്രിക്‌ട് ആർട്സ് ആൻഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഖത്തർ) ആഭിമുഖ്യത്തില്‍ ഉപകരണങ്ങള്‍ നല്‍കി.
വീല്‍ചെയർ, എയർബഡ്, പള്‍സർ ഓക്സിമീറ്റർ, ബി.പി അപ്പാരാട്‌സ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍എ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പല്‍ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഷമ, ഷവലിയാർ കറിയക്കുട്ടി, കെ.ടി ഫിലിപ്പോസ്, ബാബു കോശി, നന്തിയോട്
ബഷീർ, റഷീദ് അഹമ്മദ്, എം എസ് അബ്ദുല്‍ റസാക്ക്, ഷിബു മാർക്കോസ്, സാബു ഇരയില്‍, നിഷാദ് കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.