Spread the love

കോട്ടയം : എരുമേലി വെച്ചുച്ചിറയിൽ സ്വകാര്യ ബസ്സും സ്‌കൂൾ ബസ്സും കൂട്ടിയിടിച്ച് അപകടം.

video
play-sharp-fill

പൊൻകുന്നത്തു നിന്നും വെച്ചുച്ചിറയിലേക്ക് പോവുകയായിരുന്ന സെൻറ് ആൻറണീസ് ബസ്സും എസ്എൻഡിപി വെൺകുറിഞ്ഞി സ്കൂ‌ളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

മഴയും റോഡിൻറെ വീതി കുറവുമാണ് അപകടത്തിനിടയാക്കിയത്, സ്വകാര്യ ബസ്സിലെ യാത്രക്കാരും സ്കൂൾ ബസ്സിലെ കുട്ടികളും സുരക്ഷിതരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group