
കുമരകം : ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഫിഷ് ബൂത്തിൻ്റെ ( കുമരകം നസ്രത്ത് പള്ളിക്ക് സമീപം) ഉദ്ഘാടനം നാളെ (2025 ജൂലൈ 14
തിങ്കൾ) വൈകുന്നേരം 5.-ന് ദേവസ്വം. തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി.എൻ.
വാസവൻ നിർവ്വഹിക്കും. ചടങ്ങിൽ മത്സ്യ തൊഴിലാളികളുടെയും നാട്ടുകാരുടെയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹകരണം ഉണ്ടാകണമെന്ന് സംഘം പ്രസിഡന്റ് വിന്ധ്യ വിജയൻ
കണിയാറത്തറയും സെക്രട്ടറി പീ.ജി പ്രവീൺ പീടികച്ചിറയും അറിയിച്ചു.