ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ മണിപ്പുഴയിലെ പുതിയ ഷോറൂമിൽ 5ാം തീയ്യതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രശസ്ത സിനിമാതാരം അനു സിത്താര എത്തുന്നു

Spread the love

മണിപ്പുഴ: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ കോട്ടയത്തെ ലുലുമാളിന് എതിർവശത്തുള്ള മണിപ്പുഴയിലെ പുതിയ ഷോറൂമിൽ ഈ വരുന്ന അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് പ്രശസ്ത സിനിമാതാരം അനു സിത്താര എത്തുന്നു.

ഏറെ ജനകീയമായ ഒപ്പോയുടെ റെനോ 14 സീരീസ് അന്നേദിവസം സിനിമ താരം ഓക്സിജൻ ഷോറൂമിൽ വച്ച് ലോഞ്ച് ചെയ്യുന്നു.