
മുംബൈ : പതിനേഴുകാരിയെ തടഞ്ഞ് നിർത്തി ഐലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി മുംബൈ ഹൈക്കോടതി.
ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ലൈംഗികാതിക്രമമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
2015ലാണ് സ്കൂൾ വിട്ട് വരും വഴി 17 കാരിയായ പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർത്തി 35 കാരനായ യുവാവ് ഐ ലവ് യു എന്ന് പറഞ്ഞത്, ഈ സംഭവത്തെ തുടർന്ന് 2017ൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും, കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group