കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക് June 20, 2025 WhatsAppFacebookXLinkedin Spread the loveതൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന വയസ്സുള്ള ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന 17കാരനായ ആദിലിനും കടിയേറ്റു. ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കോട്ടയത്ത് തൊഴിൽ അവസരം; കുറിച്ചി മോഡൽ റസിഡൻഷ്യൽ ഐടിഐയിൽ ഫുൾടൈം സ്വീപ്പർ ഒഴിവ് തിരുവനന്തപുരത്ത് മക്കളുടെ മുന്നിൽ ഭാര്യയെ കഴുത്തറുത്തു കൊന്നയാൾ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ അധ്യാപക ഒഴിവ്: കോട്ടയം പാത്താമുട്ടം ഗവ. യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്; ജൂൺ 9ന് അഭിമുഖം കൊച്ചി എയര്‍പോര്‍ട്ട് വില്ക്കാതിരുന്നാല് കൊള്ളാം; പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെ എൻ ബാലഗോപാല്‍; ധവളപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ധനമന്ത്രി കോട്ടയത്ത് ജൂൺ 6ന് തൊഴിൽമേള; പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് നേരിട്ടുള്ള അഭിമുഖം മിനി സിവില്‍ സ്റ്റേഷൻ പരിസരത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചുപോന്ന സിപിഎം പാർട്ടി ഓഫീസ് തിരുവനന്തപുരം നഗരസഭ അധികൃതർ ഒഴിപ്പിച്ചു