കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക് June 20, 2025 WhatsAppFacebookXLinkedin Spread the loveതൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന വയസ്സുള്ള ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന 17കാരനായ ആദിലിനും കടിയേറ്റു. ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! നിരോധിത സാധനങ്ങള്‍ കൈവശം വച്ചാല്‍ 10,000 രൂപ പിഴയും തടവും; നിയമങ്ങള്‍ കടുപ്പിച്ച് റെയില്‍വേ കാട്ടാന ഇനി ചക്കപ്പഴം കാണില്ല…! പഴുക്കും മുൻപേ ചക്ക വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കും; നഷ്ടം വന്നാല്‍ സഹിച്ചോളാമെന്ന് മന്ത്രി; കാട്ടാനയെ തടയാൻ വനാതിർത്തിയില്‍ പുതിയ പദ്ധതി ആരംഭിക്കാൻ വനം വകുപ്പ് മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റ് ചികിത്സയിലായിരുന്ന വയോധികന് ദാരുണാന്ത്യം ഓപ്പറേഷൻ തൂഫാൻ ; കോട്ടയം പൊൻകുന്നത്ത് വൻ രാസലഹരി വേട്ട; 250 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല…! ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും; ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു ഗുരുവായൂർ കോട്ടപ്പടിയിൽ വീടിന്റെ ശുചിമുറിയില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി; പാമ്പിനെ വനപാലകർക്ക് കൈമാറി