പതിനൊന്നു വയസ്സുകാരിക്ക് നേരെ ലൈംഗിക ഉപദ്രവം; ആസാം സ്വദേശി പോലീസ് പിടിയിൽ

Spread the love

എറണാകുളത്ത് 11 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആസാം സ്വദേശി അബ്ദുൽ ജലീലാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

ഇരുവരും ഒരേ ഭാഗത്താണ് താമസിക്കുന്നത്, വെള്ളമെടുക്കാൻ പോകുന്ന കുട്ടിയെ പ്രതി കയറി പിടിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു, കളമശ്ശേരി പോലീസ് പ്രതിയെ പിടികൂടി.