Spread the love

കൊല്ലം : കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇയാൾ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

കത്രിക ഉപയോഗിച്ച് സനു ഭാര്യയുടെ കഴുത്തിനും പുറത്തും കുത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു