
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആര്‍ക്കിടെക്റ്റര്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സട്രേറ്ററുടെ ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, പ്രവര്‍ത്തി പരിചയംസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25ന് രാവിലെ 11 ന് ആര്‍ക്കിടെക്റ്റര്‍ വിഭാഗത്തില്‍ എത്തണം. വിശദവിവരത്തിന് www.rit.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0481-2506153,2507763.