Spread the love

ആലപ്പുഴ: കോവിഡ് ബാധിച്ച്‌ ആലപ്പുഴ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു.

video
play-sharp-fill

ചമ്പക്കുളം സ്വദേശിയായ 67-കാരനും കുത്തിയതോട് സ്വദേശിനിയായ 78-കാരിയുമാണ് മരിച്ചത്.

ഇരുവരും മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തതോടെ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ദ്രുതകര്‍മസേന യോഗം ചേര്‍ന്നു. ജില്ലയില്‍ മേയ് മുതല്‍ ഇതുവരെ 359 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 143 പേര്‍ നിരീക്ഷണത്തിലാണ്.

തിങ്കളാഴ്ച 10 പേര്‍ക്ക് രോഗം പിടിപെട്ടു. ആരുടെയും നില ഗുരുതരമല്ല.