
കോട്ടയം : ഇനി പേടിക്കേണ്ട… മാറ്റം ആശങ്കകളെ, കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയിൽ തൈറോയ്ഡ് സർജറി ക്യാമ്പ് ആരംഭിച്ചു.
ജൂണ്‍ ആറിന് ആരംഭിച്ച ക്യാമ്പ് 20 വരെ ഉണ്ടായിരിക്കുന്നതാണ്.
ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ , സൗജന്യ ഡോക്ടർ കണ്‍സള്‍ട്ടേഷൻ , ലാബ് റേഡിയോളജി സേവനങ്ങള്‍ക്ക് 10 ശതമാനം ഇളവ് എന്നിവ ഉണ്ടായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കും ബുക്കിംങിനുമായി 0481 2941000, 9072726190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.