മഴക്കാലത്ത് പച്ചക്കറികൾ കേടുവരാതിരിക്കാൻ ചെയ്യേണ്ട 8 കാര്യങ്ങൾ

Spread the love

മഴക്കാലം എത്തുമ്പോഴേക്കും ചൂടിൽ നിന്നും ശമനം കിട്ടുന്നത് വലിയൊരു ആശ്വാസം തന്നെയാണ്. എന്നാൽ മഴയ്‌ക്കൊപ്പം എത്തുന്ന ചില പ്രശ്നങ്ങൾ കൂടെ നമ്മൾ നിയന്ത്രിക്കേണ്ടതായി വരുന്നു.

video
play-sharp-fill

എപ്പോഴുമുള്ള നനവും ഈർപ്പവും കാരണം ഭക്ഷണ സാധനങ്ങൾ കേടുവരാൻ സാധ്യത കൂടുതലാണ്. ഈ സമയത്ത് പച്ചക്കറികൾ വാങ്ങി സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.