
കോട്ടയം :സൗത്ത് പാമ്പാടി ഇലവുങ്കൽ പരേതനായ ഇ. ഡി ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് (74) നിര്യാതയായി. കൈതമറ്റം കളത്ര കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ( 05-06-25 വ്യാഴം )11:30 ന് സൗത്ത് പാമ്പാടി ഐ.പി.സി എബനേസർ സഭയുടെ വട്ടക്കുന്ന് സെമിത്തേരിയിൽ.
മക്കൾ ഡേവിഡ്,സാജൻ, ഷൈനി. മരുമക്കൾ മീനടം തുരുമ്പു കാലായിൽഷീന, തോട്ടയ്ക്കാട് കുന്നേൽ മിനി, പുനലൂർ ബഥേൽ പരേതനായ ടൈറ്റസ്.
For clarification Mob:9744305793, 7356012712.