video
play-sharp-fill

പാലാ ഇടമറ്റം വിലങ്ങുപാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; പ്രായമായ സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക് ; കാറില്‍നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തി; മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

പാലാ ഇടമറ്റം വിലങ്ങുപാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; പ്രായമായ സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക് ; കാറില്‍നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തി; മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

Spread the love

പാലാ: ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം.

അപകടത്തിൽ പ്രായമായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർക്ക് പരിക്ക്. വിലങ്ങുപാറ ജങ്ഷനില്‍ നിന്നും വന്ന കെ എല്‍ 35 ജെ 4284 നമ്പർ മാരുതി കാറാണ് അപകടത്തിൽപ്പെട്ടത്

ഡ്രൈവർ മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ. വാഹനത്തില്‍ നിന്നും മദ്യകുപ്പി കണ്ടെത്തി. പരിക്കേറ്റ രണ്ട് സ്ത്രീകളെ പാലാ മാർ സ്ലീവ മെഡി സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group