video
play-sharp-fill

സഹോദരിമാരായ മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത കേസിൽ പതിനേഴുകാരൻ പിടിയിൽ; പീഡനവിവരം പുറത്തറിഞ്ഞത് ബാലികാസദനത്തിലെ കൗൺസിലിങ്ങിനിടെ

സഹോദരിമാരായ മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത കേസിൽ പതിനേഴുകാരൻ പിടിയിൽ; പീഡനവിവരം പുറത്തറിഞ്ഞത് ബാലികാസദനത്തിലെ കൗൺസിലിങ്ങിനിടെ

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ 3 പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത പതിനേഴുകാരൻ പിടിയിൽ.

സഹോദരിമാരായ മൂന്നു പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. പതിനേഴുകാരനെ കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

13, 12, 9 വയസ്സുള്ള സഹോദരിമാരെയാണ് ബലാത്സംഗം ചെയ്ത‌ത്. സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ സ്‌കൂൾ അടച്ച് വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു പീഡനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലികാസദനത്തിലെ കൗൺസിലിങ്ങിലാണ് മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.