video
play-sharp-fill

കുമരകം വൈക്കത്തുശ്ശേരി ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവവും കളമെഴുത്തുംപാട്ടും :2025 ഏപ്രിൽ 25 ,26 തീയതികളിൽ

കുമരകം വൈക്കത്തുശ്ശേരി ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവവും കളമെഴുത്തുംപാട്ടും :2025 ഏപ്രിൽ 25 ,26 തീയതികളിൽ

Spread the love

കുമരകം ; വൈക്കത്തുശ്ശേരി ക്ഷേത്രത്തിൽ പൂർവ്വകാലങ്ങളായി ആചരിച്ചു വരുന്ന ഉത്രട്ടാതി മഹോത്സവവും കളമെഴുത്തുംപാട്ടും (സർപ്പം പാട്ട്, ഗന്ധർവ്വൻ പാട്ട്) 2025 ഏപ്രിൽ 25,26 (1200 മേടം 12,13 – വെള്ളി, ശനി) തീയതികളിൽ ക്ഷേത്രം തന്ത്രി തണ്ണീർമുക്കം ബൈജു തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.

ഒന്നാം ദിവസം: 2025 ഏപ്രിൽ 25 വെള്ളി
രാവിലെ 5.30 ന് : നിർമ്മാല്യദർശനം
6.30 ന് : ഗണപതിഹോമം

7.00 ന് : ഉഷപൂജ
9.00 ന് സർപ്പ ധർമ്മ ദൈവങ്ങൾക്ക് കലശ പൂജയും അഭിഷേകവും ഉച്ചപൂജ
തുടർന്ന് : സർപ്പ ധർമ്മ ദൈവങ്ങൾക്ക് സർപ്പ പൂജ, തളിച്ചു കൊട, നൂറും പാലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭസ്‌മക്കളം (സർപ്പംപാട്ട്)
1.00 ന് ശേഷം അന്നദാനം
6.00 ന് : താലപ്പൊലി
7.30 ന് ശേഷം : പൊടിക്കളം (സർപ്പംപാട്ട്)
പുലർച്ചെ 3 മണിക്ക് : കൂട്ടക്കളം ( സർപ്പംപാട്ട്)

രണ്ടാം ദിവസം : 2025 ഏപ്രിൽ 26 ശനി
രാവിലെ 5.30 ന് നിർമ്മാല്യദർശനം

അഭിഷേകം, മലർനിവേദ്യം
6.30 ന് : ഗണപതിഹോമം
1.00 ന് ശേഷം : അന്നദാനം

വൈകുന്നേരം 5.30 ന് : നടതുറക്കൽ
6.00 ന് : താലപ്പൊലി
7.30 ന് ശേഷം ഗുരുതിക്കളം (ഗന്ധർവ്വൻ പാട്ട്)
പുലർച്ചെ 3 മണിക്ക് : കൂട്ടക്കളം (ഗന്ധർവ്വൻ പാട്ട്)