Spread the love

കൊച്ചി: കൊച്ചി കേന്ദ്രീയ ഭവനിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. ബുധാനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഭീഷണി സന്ദേശം വന്നത്.

video
play-sharp-fill

കേന്ദ്രീയ ഭവനിൻ്റെ കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.

മൂന്ന് ബ്ലോക്കുകളുള്ള വലിയ കെട്ടിടമാണ് കേന്ദ്രീയ ഭവൻ്റെത്. ഇതുവരെ ഒന്നും സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും ബോംബ് ഭീഷണി എത്തിയിരുന്നു. പരിശോധനയിൽ വ്യാജമാണെന്ന് തെളിയുകയും ചെയ്തു.