video
play-sharp-fill

കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്റെ വീട്ടിൽ റെയ്ഡ് ; പോലീസിന്റെ സഹായത്തോടെ സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്

കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്റെ വീട്ടിൽ റെയ്ഡ് ; പോലീസിന്റെ സഹായത്തോടെ സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്

Spread the love

കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന.

സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിൻ്റെ സഹായത്തോടെയാണ്   പരിശോധന.